Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം നോർത്ത് എ.എൽ.പി. സ്കൂളിന് സംസ്ഥാന തലത്തിൽ ആറാം റാങ്കിന്റെ പൊൻതിളക്കം

കയരളം നോർത്ത് എ.എൽ.പി. സ്കൂളിന് സംസ്ഥാന തലത്തിൽ ആറാം റാങ്കിന്റെ പൊൻതിളക്കം

മയ്യിൽ : ഓർക്കാഡ് ഇന്ത്യ ചിൽഡ്രൻസ് തിയേറ്ററും പാസ്സ്‌വേർഡ് പബ്ലിഷിംഗ് ഹൗസും ചേർന്ന് സംഘടിപ്പിച്ച ടാലന്റ് സെർച്ച് പരീക്ഷയിൽ മയ്യിൽ കയരളം നോർത്ത് എ.എൽ.പി‌. സ്കൂളിന് ആറാം റാങ്കിന്റെ പൊൻതിളക്കം. സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയായ നയോമി രാജേഷാണ് സംസ്ഥാന തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയത്. കണ്ടക്കൈപ്പറമ്പിലെ രാജേഷ്-ലിജിന ദമ്പതികളുടെ മകളാണ്.

0/Post a Comment/Comments