Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂര്‍ എല്‍.പി. സ്‌കൂള്‍ ശതോത്തര രജത ജൂബിലി ആഘോഷവും പൂര്വ വിദ്യാര്‍ഥി സംഗമവും

കുറ്റ്യാട്ടൂര്‍ എല്‍.പി. സ്‌കൂള്‍ ശതോത്തര രജത ജൂബിലി ആഘോഷവും പൂര്വ വിദ്യാര്‍ഥി സംഗമവും

കുറ്റ്യാട്ടൂര്‍:  കുറ്റ്യാട്ടൂര്‍ എല്‍.പി. സ്‌കൂള്‍ ശതോത്തര രജത ജൂബിലി ആഘോഷവും പൂര്ഡവ വിദ്യാര്‍ഥി സംഗമവും  എട്ടിന് നടത്തും. രാവിലെ  പത്തിന്  മുന്‍ അധ്യാപകര്‍, പിടിഎ പ്രസിഡന്റുമാര്‍,  പാചക തൊഴിലാളികള്‍ എന്നിവര്‍ക്ക് ആദരായനം പരിപാടി.  ഉച്ചക്ക് രണ്ടിന് പൂര്‍വ വുിദ്യാര്‍ഥി സംഗമം തുടര്‍ന്ന് സ്റ്റേജ് ഹിപ്‌നോട്ടിസം.  വൈകീട്ട് അഞ്ചിന്  സാംസ്‌കാരിക സായാഹ്നം കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം. രാത്രി ഏഴിന് സുധീര്‍ മാടക്കത്തിന്റെ മാജിക് ഷോ.

0/Post a Comment/Comments