Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പവർ ക്രിക്കറ്റ് ക്ളബ് ടൂർണ്ണമെൻ്റ് ഫൈനൽ നാളെ

മയ്യിൽ പവർ ക്രിക്കറ്റ് ക്ളബ് ടൂർണ്ണമെൻ്റ് ഫൈനൽ നാളെ

മയ്യിൽ: പവർ ക്രിക്കറ്റ് ക്ളബ് സംഘടിപ്പിക്കുന്ന 30 ഓവർ വൈറ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് ഫൈനൽ മൽസരം എട്ടിന് ഞായറാഴ്ച നടത്തും. ടാബ് കോ പാവന്നൂർ മെട്ടയും മയ്യിൽ യൂണിറ്റ് വ്യാപാര്യ വ്യവസായി സമിതിയും ഏറ്റുമുട്ടും. രാവിലെ 8ന് മയ്യിൽ ഐ ടി എം കോളജ് മൈതാനത്ത് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി. നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments