Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മാടന്‍ മോക്ഷം: മയ്യില്‍: ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി സംഘാടക സമിതി രൂപവത്കരിച്ചു

മാടന്‍ മോക്ഷം: മയ്യില്‍: ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി സംഘാടക സമിതി രൂപവത്കരിച്ചു

മയ്യില്‍:  ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ 35ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ മരുതം തിയേറ്റേഴ്‌സിന്റെ മാടന്‍ മോക്ഷം നാടകം അരങ്ങിലെത്തും. പരിപാടിയുമായ ബന്ധപ്പെട്ട് 15-ന് മയ്യില്‍ വ്യാപാര ഭവനില്‍ എഴുത്തുകാരന്‍ ജയമോഹന്റെ  മാടന്‍ മോക്ഷം എന്ന പുസ്തകത്തെ അധികരിച്ച്  ചര്‍ച്ചയും സംഘടിപ്പിക്കും.  നോവലിസ്റ്റ് പി.അശോകന്‍ പുസ്തകാവതരണം നടത്തും.  പരിപാടിക്കായി  സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: എ.കെ.നാരായണന്‍(ചെയ) വി.വി.ശ്രിനിവാസന്‍, കെ.ശിവപ്രസാദ്(വൈസ്.ചെയ)  കെ.രാജന്‍(ജന.കണ്‍) കെ.വല്‍സരാജന്‍,കെ.കെ.അശോകന്‍,രമേശന്‍ നണിയൂര്‍(ജോ. കണ്‍)  സി.രഘുനാഥ്(ഖജ)

0/Post a Comment/Comments