Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഡ്രോൺ അക്കാഡമിയിൽ വച്ച് ഇന്ത്യൻ നേവിയിലേക്ക് സെലക്ഷൻ ലഭിച്ചതിന് അനുമോദിച്ചു

മയ്യിൽ ഡ്രോൺ അക്കാഡമിയിൽ വച്ച് ഇന്ത്യൻ നേവിയിലേക്ക് സെലക്ഷൻ ലഭിച്ചതിന് അനുമോദിച്ചു

ഇന്ത്യൻ നേവിയിലേക്ക് സെലക്ഷൻ ലഭിച്ച ഗോപി ചന്ദിനെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: ബിനോയ് കുര്യൻ മയ്യിൽ ഡ്രോൺ അക്കാഡമിയിൽ വച്ച് അനുമോദിച്ചു. ഷജിത്ത് അനിത ദമ്പതികളുടെ മകനാണ്.

0/Post a Comment/Comments