Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്ങ്
മയ്യില്‍: ചെറുപഴശ്ശി ജാതിക്കാട്  സ്വാശ്രയ സംഘം  വിദ്യാര്‍ഥികള്‍ക്കായി പരീക്ഷക്ക് മുമ്പ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കൗണ്‍സലിങ്ങ് ക്ലാസ്സ്  മാര്‍ച്ച്ഒന്നിന് നടത്തും.  ജാതിക്കാട് സംഘം ഓഫീസ് പരിസരത്ത്  വൈകീട്ട് നാലിന്  പി. ദിലീപ് കുമാര്‍ അവതരണം നടത്തും.

0/Post a Comment/Comments