മയ്യിൽ: മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.പി ദാമോദരൻ മാസ്റ്ററുടെ 9 ആം ചരമവാർഷികദിനാചരണം നടത്തി.വാർഡ് പ്രസിഡണ്ട് കെ.കെ കുഞ്ഞിനാരായണൻ്റെ അധ്യക്ഷതയിൽ കെ.പി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി . കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, എൻ.കെ മുസ്തഫ, എ.കെ ബാലകൃഷ്ണൻ, സത്താർ കലന്തൻ ടി.വി അശോകൻ എന്നിവർ സംസാരിച്ചു

Post a Comment