കുറ്റ്യാട്ടൂർ എ.എല്‍.പി. സ്‌കൂളിലെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാ തല കഥ, കവിത രചനാ മത്സരം
മയ്യില്‍: കുറ്റ്യാട്ടൂര്‍ എ.എല്‍.പി. സ്‌കൂളിലെ ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാതല കഥ, കവിത രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായുള്ള മല്‍സരത്തിന് വിഷയം നിബന്ധനയില്ല. മുന്നു പുറത്തില്‍ കവിയാത്ത സൃഷ്ടികള്‍ മാര്‍ച്ച് 20-ന് മുമ്പായി hmkalps15@gmail.com എന്ന മെയിലിലോ ജനറല്‍ കണ്‍വീനര്‍, ശതോത്തര രജത ജൂബിലി ആഘോഷംസംഘാടക സമിതി, കുറ്റിയാട്ടൂര്‍ എന്ന വിലാസത്തിലോ ലഭിച്ചിരിക്കണം.
ഫോണ്‍: 9847797147,9946088064

Post a Comment