Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 നാറാത്ത് പഞ്ചായത്ത് വികസന സെമിനാര്‍
നാറാത്ത്:  വാര്‍,ിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് നാറാത്ത് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു.  കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്‌കൂലില്‍ നടന്ന പരിപാടി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബബിതകുമാരി ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് അധ്യക്ഷത വഹിച്ചു. എം.ടി.ഹസീന റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.സുധീഷ്, എം.പി. മുഹമ്മദ്, ഉഷ പാളത്ത്,കെ.വിഷിജ, അഷ്‌കര്‍ കണ്ണാടിപ്പറമ്പ, എ. പുരുഷോത്തമന്‍,രജിത്ത്‌നാറാത്ത, എ.ജി.അജിത്കുമാര്‍ എന്നിവര്‍സംസാരിച്ചു

0/Post a Comment/Comments