മയ്യിൽ: തളിയിൽ ആന്തൂർ എൽ.പി. സ്കളിന് സമീപം അന്നപൂർണയിൽ കെ. സി. നാരായണി അമ്മ (92) അന്തരിച്ചു
കണ്ടക്കൈയിലെ പരേതരായ പുത്തൻ വീട്ടിൽ ചന്തുക്കുട്ടി നമ്പ്യാരുടെയും കെ.സി ശ്രീദേവി അമ്മയുടെയും മകളാണ്.ഭർത്താവ്: പരേതനായ മഞ്ഞേരി കുഞ്ഞിരാമൻ നമ്പ്യാർ.മക്കൾ :കെ.സി ഗൗരി ( റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാപ്പിനിശ്ശേരി) . കെ.സി രാധ ( റിട്ട: അധ്യാപിക പി.എം.ഏ. യു.പി സ്കൂൾ പാമ്പുരുത്തി ]
കെ.സി. സുരേഷ് ബാബു (എഞ്ചിനിയർ ബോംഗ്ലൂർ )കെ.സി. ദീപ (കൊളച്ചേരി.)മരുമക്കൾ: എം.വി നാരായണൻ നമ്പ്യാർ ( റിട്ട. ഹെഡ്മാസ്റ്റർ കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ), വി.കെപ്രസീത .പി.വിപത്മനാഭൻ (സുബേദാർ മേജർ. റിട്ട) പരേതനായ രാമചന്ദ്രൻ (റിട്ട. എഞ്ചിനിർ കെൽട്രോൺ.)സഹോദരങ്ങൾ : കെ.സി കുഞ്ഞിരാമൻ നമ്പ്യാർ ( റിട്ട എഞ്ചിനിയർ )
കെ.സി. ജാനകി ( ഹെഡ്മിസ്ട്രസ്സ് കല്യാശ്ശേരി സ്കൂൾ)
പരേതരായ കെ.സി മീനാക്ഷി അമ്മ, കെ.സി ചന്ദ്രമതി ( റിട്ട. ഹെഡ്മിസ്ട്രസ്സ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ കണ്ണാടിപ്പറമ്പ്. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ തളിയിൽ അന്നപൂർണ്ണയിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 12 ന് കണ്ടക്കൈ പറമ്പ് ശാന്തിവനം ശ്മശാനത്തിൽ .

Post a Comment