Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കടൂർമുക്കിലെ പി.വി. കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു

മയ്യിൽ കടൂർമുക്കിലെ പി.വി. കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു

മയ്യിൽ: കടൂർ മുക്കിലെ  പി.വി. കുഞ്ഞിക്കണ്ണൻ (78) അന്തരിച്ചു. അച്ഛൻ : പരേതനായ കണ്ണൻ. അമ്മ : പരേതയായ പാർവ്വതി. ഭാര്യ : പാറുക്കുട്ടി. മക്കൾ : ഷാജി (അബുദാബി) ജിഷ മരുമക്കൾ : ശ്രീജിത്ത് (കീച്ചേരി) വിജിന (ഇരിണാവ് ) സഹോദരൻ : പി.വി. കുഞ്ഞപ്പനായർ (ചേക്കോട്)

സംസ്കാരം 16.02.26 (തിങ്കൾ) രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments