Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വേളം മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം 13 മുതല്‍

മയ്യിൽ വേളം മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം 13 മുതല്‍

മയ്യില്‍:  വേളം നൃമഹാ ഗണപതി ക്ഷേത്രത്തിലെ  ശിവരാത്രി മഹോത്സവം  13,14,15 തീയ്യതികളിലായി നടത്തും.  1െ3-ന് വൈകീട്ട് ആറിന്   മലബാര്‍ ദേവസ്വം ബോര്‍ഡ്  കമ്മീഷണര്‍  ടി.സി. ബിജു ഭദ്രദീപം തെളിയിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ഉ്ദഘാടനം ചെയ്യും.  രാത്രി എട്ടിന്  പ്രഹ്‌ളാദ ചരിതം കഥകളി. 14-ന് വൈകീട്ട് ആരിന് സാസംകാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് തിരുവാതിരക്കളി.  ഏഴിന് പ്രസാദ സദ്യ.15-ന്  രാവിലെ അഞ്ചിന്  വിശേഷാല്‍ പൂജകള്‍.  പത്തിന്  രാധാകൃഷ്ണന്‍ മാണിക്കോത്തിന്റെ ആധ്യാത്മിക പ്രഭാഷണം.  11-ന് അക്ഷേര ശ്ലോക സദസ്സ്.  വൈകീട്ട് നാലിന് ഇരട്ട തായമ്പക.  ഏവിന് ശിവപൂജ.  എട്ടിന് ഭജന.  തൂടര്‍ന്ന് തിരുനൃത്തം.  രാത്രി 11-ന് ആകാശ വിസ്മയം. തുടര്‍ന്ന് കലാപരിപാടികള്‍.

0/Post a Comment/Comments