Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചാറ്റ് വിത്ത് സി എം പരിപാടിയിലൂടെ സ്കൂളിന് അഭിമാനമായ വിദ്യാർത്ഥി യെ DYFI നാറാത്ത് മേഖല കമ്മിറ്റി അനുമോദിച്ചു

ചാറ്റ് വിത്ത് സി എം പരിപാടിയിലൂടെ സ്കൂളിന് അഭിമാനമായ വിദ്യാർത്ഥി യെ DYFI നാറാത്ത് മേഖല കമ്മിറ്റി അനുമോദിച്ചു

ചാറ്റ് വിത്ത് സി എം പരിപാടിയിലൂടെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സീബ്രാലൈൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അത് നേടിയെടുത്ത ശിഖബിജിത്തിനെ ഡിവൈഎഫ്ഐ നാറാത്ത് മേഖല കമ്മിറ്റി അനുമോദിച്ചുപരിപാടി ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഖിൽ. വി ഉദ്ഘാടനം ചെയ്തു.

0/Post a Comment/Comments