Home മൊട്ടക്കൽ ഹൌസിൽ എം ദേവകി നിര്യാതയായി മയ്യിൽ വാർത്തകൾ -Sunday, January 11, 2026 0 എടക്കൈത്തോട് മൊട്ടക്കൽ ഹൌസിൽ എം ദേവകി നിര്യാതയായി.ഭർത്താവ് കെ കുഞ്ഞിരാമൻമക്കൾ പ്രസന്നൻ, പ്രശാന്തൻ മരുമകൾ ദീപ സംസ്കാരം 2മണിക്ക് പയ്യാമ്പലം (മൃതദേഹം കരിങ്കൽ കുഴിയിലെ വീട്ടിൽ)
Post a Comment