Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കമ്പില്‍ ടൗണിലെ അനധികൃത പാര്‍ക്കിങ്ങ് തടയണം:
കമ്പില്‍: ടൗണിലെ കെഎല്‍ഐസി ആസ്പത്രിക്കു മുമ്പില്‍ റോഡരികിലെ അനധികൃത വാഹന പാര്‍ക്കിങ്ങ് തടയണമെന്ന് കമ്പില്‍ സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രം പൊതുമരാമത്ത് വകുപ്പിനോടവശ്യപ്പെട്ടു. ഇവിടെയുള്ള ബസ് ബേയില്‍ യാത്രക്കാര്‍ക്ക് ബസ് കയറാനുള്ള സാഹചര്യം തടസ്സപ്പെടുത്തുന്ന രീതിയിലാണ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്. അനധികൃത പാര്‍ക്കിങ്ങ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മയ്യില്‍ പോലീസിനോടും ആവശ്യപ്പെട്ടു.

0/Post a Comment/Comments