സംഘാടക സമിതി രൂപവത്കരിച്ചു
മയ്യില്‍: ഹിറ ചാരിറ്റബില്‍ ട്രസ്റ്റും ഐ.ടി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും സംഘടിപ്പിക്കുന്ന 25ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി സംഘാടക സമിതി രൂപവത്കരിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് നടത്തുക. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എട്ടിന് രാവിലെ പത്തിന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും. ഭാരവാഹികള്‍: പി.പി.സിദ്ധീഖ്(ചെയ) ടി.വി.ഹസൈനാര്‍, അഷ്‌റഫ് ഹാജി(വൈസ്.പ്രസി)ജഎം.പി.എ.റഹീം(ജന.കണ്‍) സി.കെ. അബ്ദുള്‍ ഖാദര്‍ ഹാജി(ഖജ) കെ.കെ. മുനീര്‍( പ്രോഗ്രാം കോര്‍ഡിനേറ്റര്‍)
Post a Comment