എഴുപത്തി ഏഴാം റിപ്പപ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി പൊറോളം പതിനെട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി.യൂസഫ് പാലക്കൽ, അമൽ കുറ്റിയാട്ടൂർ, സി കെ ദാമോദരൻ, സുദേവൻ സി കെ, കെപി മാധവി, ഉണ്ണികൃഷ്ണൻ, ബഷീർ പൊറോളം, രാജീവൻ എന്നിവരും പങ്കെടുത്തു മധുര പലഹാരവും വിതരണം ചെയ്‌തു.
Post a Comment