മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ ധനുമാസ തിരുവാതിര ആഘോഷിച്ചു. കലാമണ്ഡലം ഉഷ നന്ദിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ കെ. സ്നേഹജ അധ്യക്ഷത വഹിച്ചു. സ്കൂൾ കോർഡിനേറ്റർ പ്രീതി രാമപുരം,മാതൃസമിതി പ്രസിഡന്റ് വീണ എന്നിവർ സംസാരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര അവതരിപ്പിച്ചു.

Post a Comment