മയ്യിൽ: ഡി.വൈ.എഫ്.ഐ. മയ്യിൽ ബ്ളോക്ക് സമ്മേളനം മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മിറ്റിയംഗം സരിൻ ശശി ഉദ്ഘാടനം ചെയ്തു.വേശാല, മാണിയൂർ, കുറ്റ്യാട്ടൂർ സൗത്ത്, കുറ്റ്യാട്ടൂർ നോർത്ത്, മയ്യിൽ, ചെറുപഴശ്ശി, കണ്ടക്കൈ, കയരളം, മുല്ലക്കൊടി, നാറാത്ത്, കൊളച്ചേരി നോർത്ത്, കൊളച്ചേരി സൗത്ത്, ചേലേരി, കണ്ണാടിപ്പറമ്പ് വെസ്റ്റ്, കണ്ണാടിപ്പറമ്പ് ഈസ്റ്റ് എന്നീ മേഖലകൾ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment