മയ്യില്‍: എക്‌സ് സര്‍വീസ് മെന്‍ വെള്‍ഫെയര്‍ അസ്സോസിയേഷന്‍ മയ്യില്‍ യൂണിറ്റിന്റെ കര്‍മ പദ്ധതി അഗ്നിപഥിലേക്ക് സൗജന്യ കായിക പരിശീലനം സംഘടിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക പരിശീലനം ഉണ്ടാകും. താല്‍പര്യമുള്ളവര്‍ ഫിബ്രുവരി ഒന്നിന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് രാവിലെ 5.30 ന് എത്തണം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ കരുതണം.
ഫോണ്‍:8826841653, 0745743425

Post a Comment