Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ്സ്ഥാപക ദിനാഘോഷം നടത്തി

ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ്സ്ഥാപക ദിനാഘോഷം നടത്തി

മയ്യിൽ : ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ലെൻസ്ഫെഡ് സ്ഥാപക ദിനമായ ജനുവരി 23 ന് മയ്യിൽ സാംസ് ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് ധനീഷ് കെ വി പതാക ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. ലെൻസ് ഫെഡ് ജില്ലാകമ്മിറ്റി അംഗം ഷൈൻദാസ് എം ടി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ബാബു പണ്ണേരി പി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി ഷംന പി വി സ്വാഗതവും ട്രഷറർ നിസാർ എം നന്ദിയും രേഖപ്പെടുത്തി

0/Post a Comment/Comments