കണ്ടക്കൈ മുക്കിലെ ഇബ്രാഹിം ഹാജി (90) നിര്യാതനായി
ഭാര്യ : പരേതയായ ഫാത്തിമ കുഞ്ഞിക്കണ്ടി
മക്കൾ : സുലൈഖ, ആയിഷ, ജമീല, ശരീഫ അബ്‌ദുൾ കാദർ (ഷാർജ തളിപ്പറമ്പ മണ്ഡലം കെഎംസിസി പ്രസിഡണ്ട്), സിദീഖ് (കുവൈത്ത് ഇസ്ലാമിക് കൗൺസിൽ ട്രഷറർ), സാജിത.
ഇല്യാസ് (പരേതൻ), മുഹമ്മദ് കുഞ്ഞി, അബ്ദുൽ കാദർ, മുജീബ് (കമ്പിൽ ലത്തിഫിയ അറബിക് കോളേജ് സെക്രട്ടറി), മുഹമ്മദ് ശാഫി (ബാവുപറമ്പ ബദർ ജുമാ മസ്ജിദ് സെക്രട്ടറി)
കബറടക്കം കുറ്റ്യാട്ടൂർ ജുമാ മസ്ജിദിൽ നടന്നു.

Post a Comment