Home Green View Home Stay Mayyil -Friday, January 09, 2026 0 റോഡ് ശുചീകരിച്ചുനാറാത്ത്: സേവാഭാരതി നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പറമ്പ്- അമ്പലം റോഡ് ശുചീകരിച്ചു. സേവാഭാരതി പഞ്ചായത്ത് സെക്രട്ടരി കെ.പി. രാജന്‍, പി. ഉത്തമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment