സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
കണ്ണാടിപ്പറമ്പ്: ഡിവൈഎഫ്‌ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി രണ്ടാമത് ജില്ലാ തല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഫിബ്രുവരി ആദ്യവാരം അമ്പലമൈതാനത്താമ് പരിപാടി. താല്‍പര്യമുള്ള ടീമുകള്‍ പത്തിനു മുമ്പായി വിവരം നല്‍കണം. ഫോണ്‍. 7559015625, 7025001889
Post a Comment