Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുൻ നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ആലാങ്കണ്ടി അഷറഫ് അന്തരിച്ചു

മുൻ നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ആലാങ്കണ്ടി അഷറഫ് അന്തരിച്ചു

അരയക്കണ്ടിപ്പാറ : മുൻ നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ആലാങ്കണ്ടി അഷറഫ് (63) അന്തരിച്ചു. സി പി ഐ എം അരയാക്കണ്ടിപ്പാറ ബ്രാഞ്ച് അംഗം ആയിരുന്നു. 

ഭാര്യ : എ പി അഫ്സത്ത് 

മക്കൾ : ഡോ ഷബീബ അഷറഫ് (സയൻ്റിസ്റ്റ് രാജീവ് ഗാന്ധി ബയോടക്നോളജി തിരുവനന്തപുരം), ഷബാബ്, ഷാനിബ് 

മരുമകൻ ഷിജിൻ (പാലക്കാട്)

സഹോദരങ്ങൾ നജീബ് എ, അയൂബ് എ, നസ്റാബി എ

കബറടക്കം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കോട് ജുമാ മസ്ജിദ് വൻകുളത്തുവയൽ

0/Post a Comment/Comments