Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വേളം പൊതുജന വായനശാല ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന് വൈകീട്ട്എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും

വേളം പൊതുജന വായനശാല ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന് വൈകീട്ട്എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും

മയ്യിൽ: വേളം പൊതുജനം വായനശാലയിൽ തളിപ്പറമ്പ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയം ഇന്ന് ഉദ്ഘാടനം ചെയ്യും വൈകീട്ട് 5 30ന് വേളം വായനശാല ഹാളിൽ തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി. വിനോദ് കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എമീമ രാജേഷ്, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ക. വാണിദേവി, കെ അജയകുമാർ, സിപിഎം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, പി വത്സലൻ എന്നിവർ സംസാരിക്കും.

0/Post a Comment/Comments