Home മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം ലീക്ഷിത്ത് ചികിത്സാ തുക കൈമാറി മയ്യിൽ വാർത്തകൾ -Sunday, January 25, 2026 0 മയ്യിൽ ആറാം മൈലിലെ "ലീക്ഷിത്ത് ചികിത്സാ" സഹായാർഥം ചിലമ്പൊലി കലാവിദ്യാലയം പഠിതാക്കൾ സ്വരൂപിച്ച തുക കമ്മറ്റി കൺവീനർ ശ്രീമതി.കെ.ശാലിനിക്ക് കൈമാറി.
Post a Comment