Home ചെറുപഴശ്ശി കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി 26 ന് Green View Home Stay Mayyil -Sunday, January 25, 2026 0 MAYYIL VARTHAKAL, MAYYIL VARTHAKAL, MAYYIL VARTHAKAL, MAYYIL VARTHAKAL മയ്യില്‍: ചെറുപഴശ്ശി കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട്കാവ് കളിയാട്ടം 26ന് സമാപിക്കും.ഉച്ചക്ക് 1 മണിക്ക് മേലേരി കയ്യേല്‍ക്കല്‍, 2 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍,രാത്രി 10 മണിക്ക് ആറാടിക്കല്‍ എന്നിങ്ങനെ നടക്കും.
Post a Comment