വേളം മഹാഗണപതി ക്ഷേത്രത്തിൽ 2026 ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായിക്വട്ടേഷനുകൾ ക്ഷണിച്ചു
മയ്യിൽ: വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2026 ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ലൈറ്റ് ആൻറ് സൗണ്ട് സിസ്റ്റo പ്രവൃത്തി ഏറ്റെടുത്ത് ഉത്തരവാദിത്ത്വത്തിൽ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനോടൊപ്പം 1500 രൂപ നിരതദ്രവ്യം അടച്ച രശീതിയും ചേർത്ത് പൂർണ്ണമായും സീൽ ചെയ്ത ക്വട്ടേഷനുകൾ 02.02.2026 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ ക്ഷേത്ര നോട്ടീസ് ബോർഡിൽ ലഭ്യമാണ്

Post a Comment