Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ അരി ഉല്‍പ്പാദക കമ്പനി നെല്ലെടുപ്പ് 13ന്

മയ്യില്‍ അരി ഉല്‍പ്പാദക കമ്പനി നെല്ലെടുപ്പ് 13ന്

മയ്യില്‍: മയ്യില്‍ അരി ഉല്‍പ്പാദക കമ്പനി കര്‍ഷകരില്‍ നിന്ന് 13-ന് നെല്ലെടുക്കും. വേളം മില്‍ ഗോഡൗണില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നെല്ലെടുക്കുക.


0/Post a Comment/Comments