Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു.
മയ്യില്‍:  തദ്ധേശ സ്വയം ഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡിവഷന്‍ സ്ഥാനാര്‍ഥി  മോഹനന്‍ മൂത്തേടം, നാല് വാര്‍ഡംഗങ്ങള്‍ എന്നിവര്‍ക്കായി യുഡിഎഫ് മയ്യില്‍ പഞ്ചായത്ത് കമ്മിറ്റി  വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. മയ്യില്‍ മണ്ഡലം പ്രസിഡന്റ് സി.എച്.മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജിനീഷ് ചാപ്പാടി, യൂസഫ് പാലക്കല്‍, കെ.അജയന്‍, രഞ്ജിത്ത്, പി.പി.നബീസ എന്നിവര്‍ സംസാരിച്ചു.



0/Post a Comment/Comments