Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ബസാറിലെ ചിറയിൽ കരുണാകരൻ നിര്യാതനായി

കണ്ണാടിപ്പറമ്പ് ബസാറിലെ ചിറയിൽ കരുണാകരൻ നിര്യാതനായി

കണ്ണാടിപ്പറമ്പ് ബസാറിലെ ചിറയിൽ കരുണാകരൻ (71) നിര്യാതനായി. 
ഭാര്യ : സുധാലക്ഷ്മി 
മക്കൾ: ധന്യ, രമ്യ, നിമ്യ. 
മരുമക്കൾ: റിനേഷ് ( കൊറ്റാളി ) , ഉല്ലാസൻ (കൊളച്ചേരി), ബിജു (ഒറപ്പടി).
സഹോദരങ്ങൾ: ചന്ദ്രി, സോമൻ, പരേതയായ ശാരദ. 
സംസ്കാരം ഇന്ന് (10/12/ 2025) ഉച്ചയ്ക്ക് 2 മണിക്ക് പല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

0/Post a Comment/Comments