Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരിപ്പറമ്പിലെ പി.സുധാകരൻ നിര്യാതനായി

കൊളച്ചേരിപ്പറമ്പിലെ പി.സുധാകരൻ നിര്യാതനായി

ബലിയപട്ടം ടൈൽസ് മുൻ ജീവനക്കാരൻ കൊളച്ചേരിപ്പറമ്പിലെ പി.സുധാകരൻ (60) നിര്യാതനായി. 
അച്ഛൻ എം.നാരായണൻ നായർ 
അമ്മ പരേതയായ സരോജിനി.
ഭാര്യ: പി.വി.സുജാത (CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ, മഹിളാ പ്രധാൻ ഏജൻ്റ് കമ്പിൽ പോസ്റ്റാഫീസ്)
മക്കൾ സുധീപ് (ഗൾഫ്), ശ്വേത (അധ്യാപിക അഴിക്കോട് നോർത്ത് യൂ.പി.സ്ക്കൂൾ)
മരുമകൾ അശ്വിനി (കതിരൂർ). 
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണി കൊളച്ചേരി പഞ്ചായത്ത് ശ്മശാനം.

0/Post a Comment/Comments