കൂണ്‍കൃഷി പരിശീലനം
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്ത്, കൃഷി വിജ്ഞാന്‍ കേന്ദ്ര എന്നിവ ചേര്‍ന്ന് ഏകദിന കൂണ്‍ കൃ,ി പരിശീലനം സംഘടിപ്പിക്കുന്നു. അഞ്ചിന് രാവിലെ പത്തിന് കുറ്റിയാട്ടൂര്‍ കൃഷി ഭവനിലാണ് പരിപാടി. കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ഡോ. മഞ്ജു ക്ലാസ്സ് നയിക്കും. താല്‍പ്പര്യമുള്ളവര്‍ നാലിന് ഉച്ചക്ക് രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 6282533168
Post a Comment