പുഴാതി എ. കെ. ജി റോഡിൽ മാധവത്തിൽ വെള്ളുവ വീട്ടിൽ കമലാക്ഷി അമ്മ (93) വാർധക്യ സഹജമായ അസുഖത്താൽ നിര്യാതയായി.
ഭർത്താവ്: പരേതനായ ശ്രീ പി വി മാധവൻ നമ്പ്യാർ (റിട്ടയേർഡ് ആർമി)
മക്കൾ: വി വി ജയരാജ് (റിട്ടയേർഡ് ആർമി), വി വി ശാന്ത കുമാരി, വി വി വിലാസിനി, പരേതയായ വി വി ഗിരിജ, വി വി ഹരിദാസൻ (റിട്ടയേർഡ് ആർമി), വി വി ശിവദാസ് (ദുബായ്), വി വി വിനോദ് കുമാർ (ദുബായ്), വി വി സുനിത.
മരുമക്കൾ: ഉഷാ കുമാരി, ദാമോദരൻ നമ്പ്യാർ, അനിത കെ. ഒ. മായ, ബിന്ദു, പ്രദീപ് കുമാർ, പരേതരായ രാഘവൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ.
സഹോദരങ്ങൾ: പരേതരായ മാധവി അമ്മ, കല്യാണി അമ്മ, പത്മനാഭൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, ലക്ഷ്മി കുട്ടി അമ്മ.
ശവസംസ്കാരം നാളെ (10-12-2025) രാവിലെ 11: 30ന് അഴീക്കൽ ചാൽ ബീച്ച് N S S ശാന്തി തീരം ശ്മശാനത്തിൽ.

Post a Comment