പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
കുറ്റിയാട്ടൂര്‍: തദ്ധേശ തിരഞ്ഞെടുപ്പില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നിടുകുളത്ത് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും സ്ഥാനാര്‍തിയുമായി അമല്‍ കുറ്റിയാട്ടൂരിന്റെ പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്തു.
Post a Comment