നാറാത്ത് മുണ്ടോൻ വയലിലെ ഇബ്രാഹിം കെ കെ പി (80 കൊവ്വൽ) മരണപെട്ടു.
ഭാര്യ : ആയിഷ എ പി.
മക്കൾ : ഖലീൽ, ബുഷ്‌റ മുനവി, ഫായിസ് അൻവർ, ജസീല.
മരുമക്കൾ : ജംഷീന, ഫാസിൽ, Dr സുഹ, ഷഹിബ് സാലി.
നാറാത്ത് സബീന ട്രാവൽസ് കെ കെ പി മുസ്തഫയുടെ ജ്യേഷ്ഠനും എ പി അബ്ദുള്ളക്കുട്ടിയുടെ പെങ്ങളുടെ ഭർത്താവ് ആണ്.
കബറടക്കം ബുധനാഴച രാവിലെ 8.30ന് നാറാത്ത് ജുമാ മസ്ജിദിൽ.

Post a Comment