കഥാകാരന്റെ വീട്ടിലേക്ക് വിജ്ഞാന യാത്ര
മയ്യില്‍: മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്റെ വീട്ടിലേക്ക് ഏകദിന വിനോദ വിജ്്ഞാന സംഘടിപ്പിക്കുന്നു. മയ്യില്‍ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക പബ്ലിക് ലൈബ്രറി ആന്‍ഡ് സിആര്‍സി, വയോജന വേദി, വനിതാ വേദി, ബാലവേദി എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാഹി കലാഗ്രാമം, തലശ്ശേരി കോട്ട എന്നിവിടങ്ങളിലും സന്ദര്‍ശിക്കും. ഫോണ്‍: 9495536089,9544126576
Post a Comment