മയ്യില്‍: എസ്എംഎ ബാധിച്ച രണ്ടര വയസ്സുകാരനായ ലിക്ഷിതിന്റെ ചികിത്സക്കായി നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്) ചെറുപഴശ്ശി കരയോഗം സമാഹരിച്ച തുക കൈമാറി. പ്രസിഡന്റ് എം.വി. നാരായണന്‍ നമ്പ്യാര്‍, സെക്രട്ടറി കെ.പി. ചന്ദ്രന്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ കമ്മിറ്റിക്കു വേണ്ടി മാണിക്കോത്ത് സുരേന്ദ്രന്‍ നമ്പ്യാര്‍ക്ക് കൈമാറി. എം.വി. പ്രിയേഷ് സംസാരിച്ചു.

Post a Comment