നാറാത്ത് മുച്ചിലോട്ട് കാവ് റോഡിനുള്ള രവീന്ദ്രൻ കെ (80) നിര്യാതനായി.
ഭാര്യ : ശകുന്തള
മക്കൾ : സ്നേഹ, സന്ധ്യ, സരിത
മരുമക്കൾ : സതീശൻ, സുശീൽ, പരേതനായ ശിവൻ
സഹോദരങ്ങൾ : നാരായണി, പരേതരായ ഭാനുമതി, രമേശൻ
സംസ്കാരം നാളെ (3-12-2025) കമ്പിൽ സമുദായ സ്മശാനത്തിൽ രാവിലെ 10 മണിക്ക്

Post a Comment