Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം മേച്ചേരിയിൽ തൈക്കണ്ടി വീട്ടിൽ മധുസൂദനൻ നിര്യാതനായി

കയരളം മേച്ചേരിയിൽ തൈക്കണ്ടി വീട്ടിൽ മധുസൂദനൻ നിര്യാതനായി

മയ്യിൽ : കയരളം മേച്ചേരിയിൽ തൈക്കണ്ടി വീട്ടിൽ മധുസൂദനൻ (ധനഞ്ജയൻ പള്ളിയത്ത് 74) നിര്യാതനായി. 
അച്ഛൻ പരേതനായ കെ കെ ഒതേനൻ നമ്പ്യാർ. 
അമ്മ പരേതയായ പള്ളിയത്ത് പത്മിനി അമ്മ. 
ഭാര്യ പി കെ ബാലാമണി (റിട്ടയേർഡ് സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്. ജില്ലാ രജിസ്റ്റർ ഓഫീസ് തലശ്ശേരി) 
മകൻ അരുൺ പി കെ (ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി) 
മരുമകൾ ശ്രീഷ്മ മുരളീധരൻ. 
സഹോദരങ്ങൾ കമലാക്ഷൻ നമ്പ്യാർ, ഇന്ദിര, സോമൻ നമ്പ്യാർ, ജയശ്രീ, പരേതയായ പള്ളിയത്ത് നളിനി അമ്മ. 
മൃതദേഹം ഇന്ന്(ചൊവ്വാഴ്ച) രാവിലെ 10മണി മുതൽ കയരളത്തെ മേച്ചേരിയിലെ തൈക്കണ്ടി വീട്ടിൽ പൊതുദർശനം. 
സംസ്കാരം വൈകുന്നേരം മൂന്നു മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

0/Post a Comment/Comments