Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 തിടില്‍ തറവാട് കളിയാട്ടം 26-ന് തുടങ്ങും
 മയ്യില്‍: കോട്ടയാട് തിടില്‍ തറവാട് കളിയാട്ട മഹോത്സവം 26, 27 തീയ്യതികളിലായി നടത്തും.  26-ന് വൈകീട്ട് ആറിന് വയനാട്ട് കുലവന്‍ തോറ്റം,  തുടര്‍ന്ന് വെള്ളാട്ടം.  രാത്രി എട്ടിന് ഗുളികന്‍ വെള്ളാട്ടം, തുടര്‍ന്ന് അന്നദാനം.  ഒന്‍പതിന് കുടിവീരന്‍ തോറ്റവും പയറ്റും.  11- മണിക്ക് എടലാപുരത്ത് ചാമുണ്ഡി  കലശം.  27-ന് പുലര്‍ച്ചെ രണ്ടിന്  കുടിവീരന്‍ തെയ്യം, നാലിന് ഗുളികന്‍,  അഞ്ചിന് വയനാട്ട് കുലവന്‍, രാവിലെ എട്ടിന് എടലാപുരത്ത് ചാമുണ്ഡി,  പത്തിന് കൂടിയാട്ടം

0/Post a Comment/Comments