Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പാമ്പുരുത്തി കൂറുംമ്പ ഭഗവതി ക്ഷേത്രം പൊങ്കാല സമര്‍പ്പണം 25-ന്
 കൊളച്ചേരി: പാമ്പുരുത്തി കൂറുംമ്പ ഭഗവതി ക്ഷേത്രം  മണ്ഡല കാല നടയരി പൂജയുടെ സമാപനവും  പെങ്കാല സമര്‍പ്പണവും  25-ന് നടത്തും.  രാവിലെ ഒമ്പതിന് പണ്ടാര അടുപ്പില്‍ തീപ്പകരല്‍. പത്തിന് കൂറുമ്പ ഭഗവതി,  ദണ്ഡന്‍, ഘണ്ഠാകര്‍ണ്ണന്‍,വിഷ്ണു മൂര്‍ത്തി, വീരന്‍ എന്നീ ദേവന്‍മാരുടെ പൂജകളും തിരുനര്‍ത്തനവും.  തുടര്‍ന്ന് കനക രത്‌ന സമര്‍പ്പണം.  ഉച്ചക്ക് ഒന്നിന് പ്രസാദ സദ്യ. വൈകീട്ട് നാലിന്  പണ്ടാരപ്പുരയിലേക്ക് തിരുവായുധം തിരിച്ചെഴുന്നള്ളത്ത്.

0/Post a Comment/Comments