Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സിപിഐ എം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി അംഗം പി പി ബാലകൃഷ്ണൻ

സിപിഐ എം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി അംഗം പി പി ബാലകൃഷ്ണൻ

ബാവുപ്പറമ്പ് : സിപിഐ എം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു മേഖല സെക്രട്ടറിയും കർഷകസംഘം വില്ലേജ് പ്രസിഡന്റുമായ പി പി ബാലകൃഷ്ണൻ (70) അന്തരിച്ചു. കുറുമാത്തൂർ സഹകരണ ബേങ്ക് മുൻ ഡയറക്ടറായിരുന്നു. ഞായർ രാവിലെ 9 മുതൽ ബാവുപ്പറമ്പ് പുല്ലാഞ്ഞിയോട് എൽപി സ്കൂളിൽ പൊതുദർശനത്തിനുശേഷം സംസ്‌കാരം 11ന്‌ മഞ്ചാൽ പഞ്ചായത്ത് ശ്മശാനത്തിൽ.
പരേതരായ പി പി ചന്തുവിന്റെയും കല്യാണിയുടെയും മകനാണ്. 
ഭാര്യ: സൽപ്രിയ പി വി (സിപിഐ എം ബാവുപ്പറമ്പ് ബ്രാഞ്ച് അംഗം)
മക്കൾ: നിതീഷ് (തളിപ്പറമ്പ് സഹകരണ ആശുപത്രി), നിധിഷ (പുന്നക്കുളങ്ങര)
മരുമകൾ : ജീഷ്ണ (കുറുമാത്തൂർ സഹകരണ ബേങ്ക്, സിപിഐ എം ബാവുപ്പറമ്പ് ബ്രാഞ്ച് അംഗം), രൂപേഷ് (പുന്നക്കുളങ്ങര).
സഹോദരങ്ങൾ: പത്മാവതി, രാഘവൻ (ഗൾഫ്), ഗംഗാധരൻ (റിട്ട. മുൻസിഫ് കോടതി), ശോഭന (ബാവുപ്പറമ്പ്), തങ്കമണി (വെള്ളാട്).

0/Post a Comment/Comments