കുറ്റിയാട്ടൂരില്‍ ബി.ജെ.പിക്ക് 16 സ്ഥാനാര്‍ഥികള്‍
കുറ്റിയാട്ടൂര്‍: ബി.ജെ.പി. കുറ്റിയാട്ടൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലെ 16 വാര്‍ഡുകളില്‍ ബി.ജെ.പി. സ്താനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. വാര്‍ഡുകളും സ്ഥാനാര്‍ഥികളും ക്രമത്തില്‍.
1.പഴശ്ശി-സി.ഉഷ. 2. പാവന്നൂര്‍മെട്ട-സി.വി.ജ്യോതി.3.കൊയ്യോട്ടൂമൂല-സി.എ.വിജേഷ്.4. പാവന്നൂര്‍-കെ.പ്രമോദ്.5.നിടുകുളം-ശ്രീഷ് മീനാത്ത്.6.കുറ്റിയാട്ടൂര്‍-നവീന്‍ ഏക്കോട്ട്. 7.വടുവന്‍കുളം- വി.പ്രേമവതി.8.കുറുവോട്ട്മൂല-ബാബുരാജന്‍ രാമത്ത്. 10.വേശാല-കെ.ദില്‍ന.11.കട്ടോളി-കെ.രോഷ്‌ന 13.ചെമ്മാടം-ഇ.മനീഷ്. 14.ചെക്കിക്കുളം-കെ.വി.മനോഹരന്‍. 15-ചെറുവച്ചലമെട്ട-കെ.വി.രംന.16.മാണിയൂര്‍ സെന്‍ട്രല്‍-കെ.വി.നിഷ.17.ചട്ടുകപ്പാറ.സി.പി.ശിവാനന്ദന്‍. 18.പൊറോളം- എം.സി.വിനോദ്.
Post a Comment