![]() |
| കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ നടന്ന വിശേഷാൽ മൃത്യുഞ്ജയ ഹോമം |
കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ശിവ ക്ഷേത്രത്തിൽ ഞായറാഴ്ച ക്ഷേത്രം തന്ത്രി കരുമാരത്തിലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ശ്രീരുദ്ര ജപം, രുദ്രാഭിഷേകം, വിശേഷാൽ മൃത്യുജ്ഞയ ഹോമവും തുടർന്ന് പ്രസാദ വിതരണവും നടന്നു.

Post a Comment