പി.പി.ലക്ഷ്മണന്‍
പടം.25lakshmananobit
കുറ്റിയാട്ടൂര്‍: ഉരുവച്ചാലിലെ പി.പി.ലക്ഷ്മണന്‍(66) അന്തരിച്ചു. അച്ഛന്‍: പരേതനായ ടി.പി.കൃഷ്ണന്‍ നമ്പ്യാര്‍. അമ്മ: പരേതയായ മീനാക്ഷി. ഭാര്യ: ഗീത. മക്കള്‍: അവിനാഷ്, മീനു. മരുമക്കള്‍: മേഘ, ബൈജു. സഹോദരങ്ങള്‍: സതി, ലീല. ജനാര്‍ദ്ധനന്‍, ഉഷ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍.
Post a Comment