വള്ളുവൻ കടവ് ശ്രീ. മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് O1 - O1 -2026 ന് വ്യാഴാഴ്ച രാത്രി 7 മണി മുതൽ കണ്ണൂർ കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കൈകൊട്ടി കളി ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഉത്തര കേരള വള്ളുവൻ കടവ് കൈ കൊട്ടി കളി മത്സരം സംഘടിപ്പിക്കുന്നു. വിജയിക്കുന്ന മൂന്നു ടീമുകൾക്ക് ക്യാഷ് അവാർഡും വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര ടോഫിയും സമ്മാനമായി നൽകും. പങ്കെടുക്കുന്ന ടീമുകൾ 15 -12-2025 ന് 4 മണിക്ക് മുമ്പായി റജിസ്ട്രേഷൻ ഫീസ് 1000 രൂപ നൽകി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണിച്ച ഫോൺ നമ്പറിൽ ബന്ധപ്പെടുക എന്ന് ഉത്സവാഘോഷ കമ്മിറ്റി അറിയിച്ചു.
പുലൂപ്പി, (പി.ഒ) കണ്ണാടിപ്പറമ്പ്, കണ്ണൂർ 670604
ഫോൺ: 9447911007, 9544696311, 9895204011

Post a Comment