കര്‍ഷക സേവന കേന്ദ്രം തുടങ്ങി
മയ്യില്‍: കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് പെരുമാച്ചേരിയില്‍ കര്‍ഷക സേവന കേന്ദ്രം തുടങ്ങി. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി. കുഞ്ഞിക്കണ്ണന്‍, കെ.സി. ഹരികൃഷ്ണന്‍,എന്‍.അനില്‍കുമാര്‍, പി.പവിത്രന്‍, പി.വി.മോഹനന്‍, പി.വി.ഗംഗാധരന്‍, ഇ.പി.രാജന്‍, എ.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment