പാമ്പുരുത്തി ശ്രീ കൂർമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ മറുപുത്തരി നവംബർ 16നും
നടയരി പുജ നവംബർ 17 മുതൽ ഡിസംബർ 25 വരെയും നടക്കും എല്ലാ ദിവസവും രാവിലെ 8 മണിക്ക്. [1201 വൃശ്ചികം 1 മുതൽ ധനു 10 വരെ] നവംബർ 16 ന് രാവിലെ 8.30തിന് നട തുറക്കൽ, 10.30തിന് ശ്രീ കുർമ്പക്കും പുതിയ ഭഗവതിക്കും മറ്റ് ഉപദേവി ദേവൻമാർക്കും വിവേദ്യവും പൂജാദികർമ്മവും തുടർന്ന് വിഷ്ണുമൂർത്തി ശ്രീ കൂർമ്പപുതിയ ഭഗതി എന്നിവരുടെ നർത്തനവും അരുഉപ്പാടും, ഡിസംബർ 25ന് നടക്കുന്ന പൊങ്കാല സമർപ്പണത്തിന് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
താഴെ കാണുന്ന നമ്പറിൽ പേര് നക്ഷത്രം ഫോൺ നമ്പർ എന്നിവ അറിയിക്കുക.
പൊങ്കാല സമർപ്പണത്തിന് 350 രൂപ നടയരി പുജയ്ക്ക് 400 രൂപ
NB പ്രസാദസദ്യ
ഉച്ചയ്ക്ക് 1മണിക്ക്
9746129339, 7510856132, 9605994150, 9895403856, 9074851340, 9747932855

Post a Comment